¡Sorpréndeme!

ഒന്നാം വാർഷികത്തിൽ കൊച്ചി മെട്രോ ഓഫർ | Oneindia Malayalam

2018-06-12 105 Dailymotion

Kochi Metro offers free journey for passengers, celebrating first anniversary
കേളത്തിന്റെ സ്വന്തം കൊച്ചിമെട്രോക്ക് ജൂണ്‍ 19 ന് ഒരു വയസ്സ് തികയുന്നു. ഇന്ത്യയില്‍ ആദ്യം ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷമാണ് കൊച്ചി മെട്രോ ഓടി തുടങ്ങിയത്. 1999ല്‍ ഇകെ നായനാന്‍ സര്‍ക്കാറായിരുന്നു കേരളത്തില്‍ മെട്രോ റെയില്‍ പദ്ധതിക്കായി സാധ്യതാ പഠനം നടത്തിയത്.
#KochiMetro #Kummanadi